✏️ പെൻസിൽ ഡ്രോയിംഗ് പഠിക്കണമെന്ന് ആഗ്രഹമുണ്ടോ?
Basic മുതൽ Realistic Pencil Drawing വരെ step-by-step ആയി പഠിക്കാം.
Drawing ഒന്നും അറിയാത്ത beginner ആണെങ്കിലും തുടങ്ങാം. Lines, shapes, proportion, light & shadow, shading, details തുടങ്ങി ഒരു drawing എങ്ങനെ build ചെയ്യാം എന്ന് പഠിക്കാം.
എനിക്ക് Drawing അറിയില്ല...
അതുകൊണ്ടാണോ ഇതുവരെ തുടങ്ങാത്തത്?
Shape ശരിയാകുന്നില്ല
Proportion തെറ്റുന്നു
Shading natural അല്ല
Light & Shadow മനസ്സിലാകുന്നില്ല
Drawing realistic ആകുന്നില്ല
ശരിയായ രീതിയിൽ പഠിക്കാനുള്ള guidance കിട്ടാത്തതാണ് പലപ്പോഴും പ്രശ്നം.
നിങ്ങളുടെ പഠനം എങ്ങനെയായിരിക്കും?
കോഴ്‌സിൽ ജോയിൻ ചെയ്യുക
Join the Course
Start your journey
1 മുതൽ 4 വരെയുള്ള ക്ലാസുകൾ
Live Classes 1-4
Basic & Platform Introduction
30+ റെക്കോർഡിങ് ക്ലാസുകൾ
30+ RECORDED CLASSES • LIFETIME ACCESS
After 4 live sessions
വാട്സ്ആപ്പ് സപ്പോർട്ട്
WhatsApp Support
What you will learn
Live Class Schedule
നിങ്ങൾക്ക് അനുയോജ്യമായ batch തിരഞ്ഞെടുത്ത് join ചെയ്യാം. Live ക്ലാസ്സിൽ ജോയിൻ ചെയ്യാനുള്ള ലിങ്ക് കൃത്യസമയത്ത് ലഭിക്കുന്നതാണ്.

Arjun M.V
Founder & Creative Director – Maram

Sneha V
Art Educator & Illustrator
ആർക്കൊക്കെ ഈ കോഴ്സിൽ ജോയിൻ ചെയ്യാം?

കുട്ടികൾക്ക്
Kids

മുതിർന്നവർക്ക്
Adults

പ്രായമുള്ളവർക്ക്
Seniors
- ✔Complete beginners
- ✔Students who want to learn pencil drawing
- ✔People who watch YouTube tutorials but still feel confused
- ✔Students who want to improve shading
- ✔Students who want to learn realistic drawing
- ✔Students looking for a structured learning path
തുടങ്ങാൻ വേണ്ടത് ഇത്ര മാത്രം.
Pencil
Drawing Paper
Eraser
🎥 Student Video Reviews
"ഈ കോഴ്സിലൂടെ എന്റെ വരയിൽ വന്ന മാറ്റം വാക്കുകൾക്ക് അതീതമാണ്."
Student Review 1
Student Experience
"അർജുൻ സാറിന്റെ ക്ലാസ്സുകൾ വളരെ ലളിതവും കാര്യക്ഷമവുമാണ്."
Student Review 2
Student Experience
"മനസ്സിലാക്കി വരയ്ക്കാൻ തുടങ്ങുമ്പോൾ ലഭിക്കുന്ന ആത്മവിശ്വാസം വലുതാണ്."
Student Review 3
Student Experience
"Realistic drawing പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്."
Student Review 4
Student Experience
"Basic മുതൽ ഓരോ സ്റ്റെപ്പും കൃത്യമായി പറഞ്ഞുതരുന്നു."
Student Review 5
Student Experience
"വരയ്ക്കാൻ ഇഷ്ടമുള്ള ആർക്കും ഈ കോഴ്സ് ധൈര്യമായി തിരഞ്ഞെടുക്കാം."
Student Review 6
Student Experience
"നല്ലൊരു തുടക്കം നൽകിയതിന് മരം ആർട്ടിസ്ട്രി സ്റ്റുഡിയോയ്ക്ക് നന്ദി."
Student Review 7
Student Experience
🏆 Student Achievements

"You are a true part of this success, and we are so grateful for the wonderful opportunity you've given her to learn art. Your constant motivation inspires her to draw more every day. Your class is simply amazing; she is now completely self-motivated."
Hayaal Maryam
Poster Making Competition Winner

"Painting competition molk first prize. Sabarigiri English School, Anchal. Certificate of Achievement."
Afida Faida
Painting Competition Winner
🎨 Student Works

Lighthouse Sketch

Realistic Portrait

Landscape Drawing

Still Life Study

M8 CSL Sketch
ഇന്ന് ജോയിൻ ചെയ്യുന്നവർക്ക് ₹899-ന് കോഴ്സ് ലഭിക്കുന്നതാണ്!
100% Full Refund if you don't like the class!
37 people are viewing this page right now
Join NowQuestions?
ഒരു വലിയ Drawing...
ഒരു ചെറിയ Line-ൽ നിന്നാണ് തുടങ്ങുന്നത്.
നിങ്ങളുടെ drawing journey ഇന്ന് തുടങ്ങാം.
Join NowOnly 6 Seats Left!
4 Live Classes • 30+ Recorded Lessons • Lifetime Access